താനൂര്‍ എന്ന കൊച്ചു നഗരത്തിന്റെ തീരദേശം കത്തിയെരിയുന്നത് കേരളത്തില്‍ തന്നെയാണ്. താനൂരിനെച്ചൊല്ലി ഭരണപ്രതിപക്ഷങ്ങള്‍ ഏറ്റുമുട്ടിയത് നിയമസഭയിലും. ജനങ്ങള്‍ ജീവനും കൊണ്ടോടുന്നുവെന്ന് സഭയില്‍ വിലപിക്കുന്ന മുസ്ലിംലീഗും ജനജീവിതം സാധാരണനിലയിലെന്നു പ്രഖ്യാപിക്കുന്ന സി.പി.എമ്മും തന്നെയാണ് താനൂരില്‍ നേര്‍ക്കുനേര്‍ നിന്ന് എറിഞ്ഞും കത്തിച്ചും കലാപം തീര്‍ക്കുന്നത്. രാഷ്ട്രീയനേതൃത്വങ്ങളുടെ നാടകത്തില്‍ എരിഞ്ഞു തീരാനുള്ളതാണോ താനൂരിലെ സാധാരണക്കാരുടെ ജീവിതം?. കൗണ്ടര്‍പോയന്റ് ഇന്നുന്നയിക്കുന്നത് ഈ ചോദ്യമാണ്.
- Home
- Daily Programs
- Counter Point
- ജനജീവിതം സാധാരണനിലയിലെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയൊ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement