നോട്ട് അസാധുവാക്കലിനു ശേഷം വരുന്ന നിര്‍ണായക ദിനം നാളെ. ജീവനക്കാരുടെ ശമ്പളതീയതിയില് ആവശ്യമായി കറന്‍സി പിന്‍വലിക്കല്‍ സാധ്യമാകുമോ എന്നതാണ് ചോദ്യം. സജ്ജമാണെന്ന ബാങ്കുകളുടെ ഉറപ്പിന് ആവശ്യത്തിന് ഉറപ്പുണ്ടോ? സര്‍ക്കാര്‍ ജീവനക്കാരില്‍ ശമ്പളവും പെൻഷനും വാങ്ങുന്നവർക്ക് ട്രഷറിയില്‍ നിന്നും ബാങ്കുകളിൽ നിന്നും ആഴ്ചയിൽ ഇരുപത്തിനാലായിരം രൂപമാത്രമെ പിൻവലിക്കാൻ കഴിയൂയെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാര്‍, സ്വകാര്യജീവനക്കാര്ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളം പ്രതിസന്ധിയില്ലാതെ കൈകാര്യം ചെയ്യാനാകുമോ?
- Home
- Daily Programs
- Counter Point
- ശമ്പളത്തില്‍ ആശങ്ക വേണോ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement