E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

അപകടകാരിയാവുന്നോ പോക്സോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ സകലപരിധിയും വിട്ടതോടെയാണ് 2012ല്‍ ഇന്ത്യന്‍ പാര്‍ലമെന്‍റ് പോക്സോ അഥവാ പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്‌ട് പാസാക്കിയത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യു്നനവര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന നിയമം. ഇന്ത്യ ഒപ്പുവച്ച കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച യുഎന്‍ രേഖയുടെ ചുവടുപിടിച്ചായിരുന്നു ഈ നീക്കം. ഇതനുസരിച്ച് 18 വയസില്‍ താഴെ പ്രായമുള്ളവര്‍ കുട്ടികളാണ്. എന്നാല്‍ ആദിവാസി മേഖലയില്‍ ആചാരമനുസരിച്ചുള്ള വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ പോക്സോ അനാവശ്യമായി പ്രയോഗിക്കുന്നു എന്ന് ആക്ഷേപം ഉയരുന്നു,  മറ്റ് കേസുകളില്‍ കാണിക്കാത്ത താല്‍പര്യം ആദിവാസികള്‍ക്കെതിരെ ഈ നിയമം പ്രയോഗിക്കാന്‍ ഉണ്ട് എന്നാണ് പരാതി, കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, പോക്സോ അപടകകാരിയാവുന്നോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :