ഭോപ്പാല്ല് മലയാളി സംഘടനകളുടെ പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങേണ്ടി വന്നതില്‍ രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഘ്പരിവാര്‍ സംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് മധ്യപ്രദേശ് പൊലീസിന്റെ അഭ്യര്‍ഥന പ്രകാരം ഇന്നലെ മുഖ്യമന്ത്രിയുടെ പരിപാടി റദ്ദാക്കിയത്. മധ്യപ്രദേശ് സര്‍ക്കാര്‍ പിന്നീട് സംഭവത്തില്‍ ഖേദപ്രകടനം നടത്തി. തന്നെത്തടഞ്ഞത് ആര്‍എസ്എസ് സംസ്കാരത്തിന്റെ പ്രതിഫലമാണെന്ന് പിണറായി വിജയന് പറഞ്ഞു. എന്നാല്‍ ആര്എസ്എസിെന കുറ്റപ്പെടുത്തുന്നത് തരംതാണ നടപടിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, അസഹിഷ്ണുതയുടെ ആരംഭം എവിടെ നിന്ന് ?
- Home
- Daily Programs
- Counter Point
- അസഹിഷ്ണുതയുടെ ആരംഭം എവിടെ നിന്ന് ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement