സിനിമാതാരത്തെ ആക്രമിച്ച കേസില്‍ കേരളത്തില്‍ ജനകീയ പ്രതിഷേധം ശക്തമാകവേ, ഗുണ്ടകള്‍ക്കെതിരായ നടപടി ശക്തമാക്കുമെന്നു സര്‍ക്കാര്‍. നേരത്തെ തയാറാക്കിയ ലിസ്റ്റ് പ്രകാരം, 2010 ഗുണ്ടകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് കൈമാറി. ഇവര്‍ക്കെതിരെ കാപ്പ ചുമത്തുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍മാര്‍ തീരുമാനമെടുക്കും. അതേസമയം നടിയെ ആക്രമിച്ച മുഖ്യപ്രതി പൊലീസ് തിരച്ചിൽ നടത്തുമ്പോഴും എറണാകുളത്തു തന്നെയുണ്ടായിരുന്നു എന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കി. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. ഗുണ്ടാനിയമം ചുമത്തിയാല്‍ കാര്ക്കശ്യമായോ?
- Home
- Daily Programs
- Counter Point
- കാപ്പ ചുമത്തിയാല്‍ കാര്ക്കശ്യമാകുമോ ?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
-
നടപടി കഴിഞ്ഞാര്ക്കു വേണ്ടിയാണ് ഉപദേശം?
-
സോളർ റിപ്പോർട്ട് ഇനിയും മറയ്ക്കണോ ?
-
സിബിഐ അന്വേഷിക്കണോ രാഷ്ട്രീയകൊലപാതകങ്ങള്‍?
-
യുഡിഎഫ് ഹര്‍ത്താല്‍ സമരം നടത്തിയത് ജനങ്ങളോടോ?
-
വേങ്ങരയിൽ യഥാർത്ഥ ജയം ആരുടേത് ?
-
സോളര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ആര്‍ക്കൊക്കെ ആത്മവിശ്വാസം ?
-
കോടതിയെങ്ങനെ രാഷ്ട്രീയം നിഷേധിക്കും?
-
സോളര്‍ റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ എന്തു സംഭവിക്കുമെന്നാണ്?
-
രാഷ്ട്രീയപ്രേരിതമെന്നു പറയാന്‍ ആര്‍ക്കുണ്ട് ധാര്‍മികത?
-
അച്ഛാ ദിന് ജെയ് ഷായ്ക്കോ
Advertisement