E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ഇനി ഹാദിയ പറയട്ടെ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

 ലവ് ജിഹാദും, ഐഎസ്എസും മതപരിവര്‍ത്തനവുമെല്ലാം വാദങ്ങളില്‍ നിറഞ്ഞു നിന്ന ഹാദിയക്കേസില്‍ ഇന്നു പക്ഷേ സുപ്രീംകോടതി രണ്ടു കാര്യങ്ങളെ പരിഗണിച്ചുള്ളൂ, ഒന്ന് ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് കഴിയുമോ , രണ്ട് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ സംരക്ഷണാവകാശം ഏകപക്ഷീയമായി പിതാവിന് നല്‍കാനാവുമോ ?

വിവാഹം റദ്ദാക്കിയനടപടി തെറ്റെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു. എന്‍ഐഎ അന്വേഷണവും വിവാഹവും രണ്ടാണെന്ന് സുപ്രീംകോടതി സംശയലേശമെന്യേ പറഞ്ഞു. അതിലും മുഖ്യം വിവാഹകാര്യത്തില്‍ ഹാദിയയെ കേള്‍ക്കാനുള്ള സുപ്രീംകോടതി തീരുമാനമാണ്. കൗണ്ടര്‍ പോയന്റ് പരിശോദിക്കുന്നു, ഹാദിയ കേസിനെ സങ്കീര്‍ണമാക്കുന്നത് എന്ത് ?