രാഷ്ട്ര്പതി രാം നാഥ് കോവിന്ദും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും. രണ്ടുപേരും കറകളഞ്ഞ ആര്‍എസ്എസ് പ്രചാരകര്‍, ബിജെപി നേതാക്കള്‍. രണ്ടു പേരും കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ മനസിലെ ചിത്രമാണ് പങ്കുവച്ചത്. യോഗി ആദിത്യനാഥിന് കേരളം ജിഹാദികളുടെ മണ്ണാണെങ്കില്‍ റാം നാഥ് കോവിന്ദിന് മതസൗഹാര്‍ദത്തില്‍ രാജ്യത്തിന് മാതൃകയായ നാടാണ് കേരളം. ദേശവിരുദ്ധശക്തികളില് നിന്ന് കേരളത്തെ രക്ഷിക്കാനെന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജനരക്ഷായാത്ര നടതത്തുമ്പോള് കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, രാഷ്ട്രപതി കണ്ട കേരളം ബിജെപി കാണാത്തതെന്ത് ?
Advertisement