E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

കേരളം എന്താവണമെന്നാണ് ആര്‍എസ്എസിന്റെ ആഗ്രഹം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒരു ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും ആര്‍എസ്എസും ബിജെപിയും ഒരു വശത്തും സിപിഎം മറുവശത്തുമായി വാക്പോര് മുറുകി. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍നിന്ന് ആര്‍എസ്എസ് മേധാവി തൊടുത്തുവിട്ടതാണ് ആദ്യത്തെ ശരം. കേരള ബംഗാള്‍ സര്‍ക്കാരുകള്‍ ജിഹാദികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപത്തോടെ. കേരളം ദേശവിരുദ്ധശക്തികളുടെ താവളമെന്ന ആരോപണവും ആര്‍എസ്എസ് ക്യാംപ് ഉയര്‍ത്തി. ഒരു വര്‍ഗീയ ശക്തിക്കും കൊട്ടാവുന്ന ചെണ്ടയല്ല കേരളമെന്ന് തിരിച്ചടിച്ച് കേരള മുഖ്യമന്ത്രി. പിണറായിയുടെ മറുപടി കുറ്റബോധത്തില്‍നിന്ന് ഉണ്ടായതെന്ന് കുമ്മനം. സിപിഎം ആക്രമിക്കുന്നത് നക്സലുകളെപ്പോലെയെന്ന ആക്ഷേപത്തോടെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും. ഈ വാക്കുകളുടെയൊക്കെ പശ്ചാത്തലംകൂടി കാണണം. നാളെ കുമ്മനം രാജശേഖരന്റെ യാത്ര തുടങ്ങുകയാണ്. അമിത് ഷായുടെ സജീവ സാന്നിധ്യത്തോടെ. കേരളം ദേശവിരുദ്ധരുടെ സുരക്ഷിത താവളമെന്ന ആരോപണംവച്ച് ആര്‍എസ്എസും ബിജെപിയും ലക്ഷ്യമിടുന്നത് എന്താണ്?