E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

ഡ്രൈവറോ യാത്രക്കാരോ? ആരാണ് ശരി?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മൂന്ന് വനിതകള്‍ ചേര്‍ന്ന് ഒരു ടാക്സി ഡ്രൈവറെ തല്ലിവീഴ്ത്തി. സോഷ്യല്‍ മീഡിയ അടക്കം ഇന്നലെ വൈകിട്ട് മുതല്‍ ചര്‍ച്ച ചെയ്യുന്ന വിവാദത്തിലെ കഥാപാത്രത്തിന്റേതാണ് ഈ കേട്ട വാക്കുകള്‍. അതായത് മോശമായി പെരുമാറിയത് കാര്‍ ഡ്രൈവര്‍. സംഘര്‍ഷത്തിന് കാരണം ഡ്രൈവര്‍ അസഭ്യം പറഞ്ഞത്. പൊലീസും മോശമായി പെരുമാറി. സമൂഹമാധ്യമങ്ങളിലും ദുഷ്പ്രചരണം. ഇത്രയുമാണ് സത്യമെങ്കില്‍ എങ്ങനെയാണ് ആ ഡ്രൈവര്‍ ചോരയൊലിപ്പിച്ച് ആശുപത്രിയിലായത്? എന്താണിന്നലെ യഥാര്‍ഥത്തില്‍ കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രാഫിക് ജംഗ്ഷനരികെ നടന്നത്?