E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

കാവ്യയ്ക്കെന്തിനാകും മുന്‍കൂര്‍ജാമ്യം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പൊലീസ് തന്നെ പറഞ്ഞിട്ടുണ്ട്, നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന്. ഏതര്‍ഥത്തിലാകും അത് നിര്‍ണായകം? വലിയ അറസ്റ്റുകള്‍ക്കുള്ള സമയമാണോ ഇത്? ആണെങ്കില്‍ ആരൊക്കെ? ദിലീപ് ജയിലിലെത്തി രണ്ടുമാസം പിന്നിട്ട സ്ഥിതിക്ക് കുറ്റപത്രത്തിന്റെ പണി  ഊര്‍ജിതമാക്കണം പൊലീസ്. അങ്ങനെ പലതുകൊണ്ടും നിര്‍ണായകം. ആ സസ്പെന്‍സ് നിലനിര്‍ത്തുകയാണ് ഇപ്പോള്‍ രണ്ട് മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍. ഇതിനകം കോടതിയുടെ പരിഗണനയിലിരിക്കുന്ന നാദിര്‍ഷയുടെ ഹര്‍ജിക്ക് പിന്നാലെ അപേക്ഷയുമായി നടി കാവ്യാ മാധവനും. പൊലീസ് വിളിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് പരാതി. പൊലീസ് വിളിക്കട്ടെ, ചോദ്യംചെയ്യട്ടെ? ഒളിക്കാനൊന്നുമില്ലെങ്കില്‍ എന്തിനാണിങ്ങനെ നാദിര്‍ഷയെപ്പോലെ ഭയക്കുന്നത് കാവ്യയും?