E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday November 23 2017 08:23 PM IST

Facebook
Twitter
Google Plus
Youtube

രാഹുല്‍ഗാന്ധിയുടെ പ്രഖ്യാപനം വിശ്വസിക്കാമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രാഹുല്‍ മനസു തുറന്നു, പ്രധാനമന്ത്രിയാകാനും തയാര്‍, രാജ്യം അപകടത്തിലാണ്. ബി.ജെ.പി തിരിച്ചടിച്ചു. ഇത് ഇന്ത്യയെ അപമാനിക്കലാണ്. അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോടു സംസാരിക്കവേയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനും തയാറാണെന്നും നിലവിലെ രാഷ്ട്രീയത്തില്‍ പ്രധാനമന്ത്രി മോദിയുടെ പിഴവുകളെക്കുറിച്ചും രാഹുല്‍ഗാന്ധി സംസാരിച്ചത്. എന്നാല്‍ പരാജയപ്പെട്ട രാജകുമാരന്‍ പരാജയം വെളിപ്പെടുത്തിയെന്നും ഇത് ശരിയായില്ലെന്നും മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. രാഹുല്‍ ഗാന്ധി തയാറാകേണ്ടത് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനോ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കാനോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.