പ്രതിപക്ഷനേതാവ് മാറണോ? ചോദ്യം ഒളിഞ്ഞും തെളിഞ്ഞും ആവര്‍ത്തിക്കപ്പെടുന്നു. ഉമ്മൻചാണ്ടി ഉന്നതസ്ഥാനം ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുവെന്ന് കെ.മുരളീധരന്. പ്രതിപക്ഷ സമരങ്ങൾക്ക് ശക്തി പോരെന്ന് ആക്ഷേപമുണ്ടെന്നും മുരളി ആരോപിക്കുന്നു എന്നാൽ അനാവശ്യ ചര്‍ച്ചകള്‍ നടത്തി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുകയാണെന്ന് വി.ഡി.സതീശനും തുറന്നടിക്കുന്നു. പ്രതിപക്ഷനേതൃമാറ്റം ചര്‍ച്ചയില്‍ ഇല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും മുദ്രാവാക്യം ശക്തിപ്പെടുന്നത് സ്വാഭാവികമാണോ ഗൂഢാലോചയാണോ? കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. പ്രതിപക്ഷനേതാവിനെ മാറ്റേണ്ടത് ആരുടെ ആവശ്യം.
Advertisement