E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

സംഘപരിവാര്‍ സംശയിക്കപ്പെടുന്നത് എന്തുകൊണ്ട്?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മോശമായി എഴുതിയില്ലായിരുന്നു എങ്കില്‍ ഗൗരി ലങ്കേഷ് ഇപ്പോഴും ജീവിച്ചിരുന്നേനെ. സാമൂഹ്യ മാധ്യമങ്ങളിലെ ഏതെങ്കിലും ഒളിപ്പോരാളിയുടെ വാക്കുകളല്ല. കര്‍ണാടകയിലെ ബിജെപി എംഎല്‍എ ജീവന്‍രാജിന്റെ പരസ്യനിലപാടാണ് ഇത്. വേറിട്ടുകാണാവുന്ന ഒന്നല്ല ഈ വാക്കുകള്‍‌. കാരണം ഗൗരിയെ വധിച്ചതാര് എന്നതിന് സംഘപരിവാറിലേക്ക് അനവധി വിരലുകള്‍  ഉയരുന്നിടത്താണ് ജീവന്‍രാജിന്റെ വാക്കുകളുടെ പ്രസക്തി. സംഘപരിവാറിനെ കൂടുതല്‍ സംശയത്തിലാക്കുന്നതോ ഈ വാക്കുകള്‍? ഇനി സംഘപരിവാറിലെ ആര്‍‌ക്കും ഒരു ബന്ധവുമില്ലെന്നുതന്നെ ഇരിക്കട്ടെ. അപ്പോഴും ഗൗരിയുടെ മരണത്തെക്കുറിച്ച് പൊതുസമൂഹം ഉന്നയിക്കുന്ന ഉല്‍ക്കണ്ഠ അതേ അളവില്‍ സംഘപരിവാറിനുണ്ടോ?