ഗണേഷ് കുമാര്‍ പറഞ്ഞതില്‍ ഒരു പോയന്റ് ശരിയാണ് പ്രധാനമാണ്. കോടതി കുറ്റവാളിയെന്നു വിധിക്കുന്നതു വരെ ആരും കുറ്റവാളിയല്ല. പക്ഷേ അത് പ്രഖ്യാപിക്കുന്ന നേരത്തിനും കാലത്തിനും അതിനേക്കാള്‍ വലിയ പ്രാധാന്യവുമുണ്ട്. മലയാളസിനിമയില്‍ നന്ദിയുള്ളവരുണ്ടെങ്കില് ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടത് ഭരണപക്ഷത്തിരിക്കുന്ന ജനപ്രതിനിധിയാണ്. പൊലീസിന്റെ കള്ളക്കഥകളുടെ ഇരയായ മുഖ്യമന്ത്രി തന്നെ അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ ഇടപെടണമെന്നത് പരസ്യമായ സംശയത്തിന്റെ പ്രഖ്യാപനമാണ്. ജാമ്യം കിട്ടാത്ത പാവം കലാകാരനെന്ന പരിവേദനം സംസ്ഥാന സര്‍ക്കാരിനുള്ള കുറ്റപത്രവുമാണ്. ഒപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കാന്‍ മലയാളസിനിമയിലെ പ്രമുഖരാകെ ജയില്‍ വാതിലില്‍ ക്യൂ നില്ക്കുമ്പോള് കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ഈ കേസില്‍ ആര്‍ക്കൊപ്പം , എന്തിനൊപ്പം നില്‍ക്കണം നീതിബോധമുള്ളവര്‍?
- Home
- Daily Programs
- Counter Point
- ഭരണപക്ഷ എം.എല്‍.എ. ആര്‍ക്ക് നീതിയാണ് ആവശ്യപ്പെടുന്നത്?
More in Counter Point
-
സുപ്രീംകോടതിയുടെ ആ തീരുമാനത്തിന് എത്ര അര്‍ഥങ്ങളുണ്ട്?
-
കള്ളക്കടത്തുകാരും ഭരണമുന്നണിയുമായുള്ള ബന്ധത്തിന്റെ ആഴമെത്ര?
-
മന്ത്രിയുടെ നിലപാട് എജി അംഗീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്?
-
രാഹുല്‍ ഗാന്ധി മാറിയോ?
-
ജാഗ്രത വേണ്ടത് ജനങ്ങള്‍ക്കോ പാര്‍ട്ടിക്കോ ?
-
കേരളത്തില്‍ കേന്ദ്ര ഭരണമോ ?
-
അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത മുഖ്യമന്ത്രി അവധിക്കു പോയോ?
-
ഗ്രൂപ്പോ പാർട്ടിയോ കേരളനേതൃത്വത്തിന് മുഖ്യം ?
-
മെര്‍സലിനെ ഇങ്ങനെയല്ലാതെ കാണാനാവില്ലേ?
-
അത് തെറ്റായിരുന്നു എങ്കില്‍ തിരുത്തണോ ?
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
Advertisement
Tags:
Ganesh Kumar
Actress Attack
Dileep