അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി ചുമതലയേറ്റു. കേരളത്തിലെ ബി.ജെ.പിക്ക് ശക്തമായ താക്കീതും പ്രഹരവുമായാണ് കണ്ണന്താനത്തിന്റെ ആരോഹണം. ബി.ജെ.പിയുടെ സംസ്ഥാനത്തെ നേതാക്കളാരും പരിഗണിക്കപ്പെട്ടില്ല എന്നതു മാത്രമല്ല, സംസ്ഥാനഘടകത്തിന്റെ അഭിപ്രായം മാനിച്ചുമല്ല കേന്ദ്രതീരുമാനം. കേരളത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പാടുപെടുന്ന ബി.ജെ.പി. ഈയൊരു തീരുമാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്താണ്? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കേരളത്തിലെ ബി.ജെ.പി. എന്തുകൊണ്ട് ഒരു കേന്ദ്രമന്ത്രിയെ അര്‍ഹിക്കുന്നില്ല?
Advertisement