സുപ്രധാന വകുപ്പുകളുടെ ചുമതലക്കാരെ മാറ്റി നരേന്ദ്ര മോദിയുടെ മന്ത്രി സഭാ പുനസംഘടന. കേരള്തതിനുള്ള ഒാണസമ്മാനമായി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസഭാപ്രവേശനം. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായി പ്രതിരോധചുമതലയില് ഒരു വനിത, നിര്‍മലാ സീതാരാമന്. സുരേഷ് പ്രഭുവിനെ റെയില്‍വേയില്‍ നിന്ന് മാറ്റി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് 20 മാസം മാത്രമുള്ളപ്പോള്‍ നടത്തിയ ഈ പുനസംഘടനിയില്‍ ബിജെപിയുടെ രാഷ്ട്രീയ, പ്രാദേശിക, സമുദായ താല്പര്യങ്ങള് വ്യക്തം. കൗണ്ടര്‍ പോയന്റ് പരിശോധിക്കുന്നു മൂന്നാം വര്‍ഷത്തിലെ മുഖം മിനുക്കലില്‍ രാജ്യം എന്ത് മനസിലാക്കണം ?
Advertisement