E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

എവിടെപ്പോയി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒന്നും രണ്ടുമല്ല , മുപ്പത്തിയേഴ് പേര്‍ക്കാണ് ഹരിയാനയില്‍ ജീവന്‍ നഷ്ടപ്പെട്ടത്. സ്വയംപ്രഖ്യാപിത ആള്‍ദൈവം, ഗുര്‍മീത് റാമിന്‍റെ അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍. ജനാധിപത്യത്തില്‍ ഈ നഷ്ടത്തിന് ഉത്തരം പറയേണ്ടത് രാഷ്ട്രീയ നേതൃത്വം തന്നെയാണ്. അതു തന്നെയാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി ഇന്ന് പറഞ്ഞതും. നാട് കത്തിയെരിയുമ്പോള്‍ സര്‍ക്കാര്‍ എവിടെ പോയിരുന്നെന്ന് ഹൈക്കോടതി ചോദിച്ചു. രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നീതി പീഠം വിമര്‍ശിച്ചത് . കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു, ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികളെ ഇനിയും നാം താങ്ങണോ ?