E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

സണ്ണി ലിയോണിനെ കാണാന്‍ പോകുന്നത് മഹാപാതകമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രണ്ടുദിവസം മുമ്പ് നമ്മുടെ കൊച്ചി നഗരത്തില്‍നിന്നുള്ള കാഴ്ചയാണിത്. ഒരു താരവും താരത്തിന് പിന്നാലെ എണ്ണിയെടുക്കാനാകാത്തത്ര ജനവും. ആ പകല്‍ തീപിടിപ്പിച്ച ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളിലാകെ. കൃത്യമായി രണ്ടുപക്ഷങ്ങള്‍ തമ്മിലെ ഏറ്റുമുട്ടല്‍. സണ്ണി ലിയോണിനെ കാണാന്‍ യുവാക്കളാകെ തടിച്ചുകൂടിയാല്‍ കേരളത്തിന് എന്തു സംഭവിക്കാനാണ്? അതിലിത്ര ആശങ്കപ്പെടേണ്ടതുണ്ടോ നമ്മള്‍? ഇതിന്റെ പേരില്‍ ഈ നാടിന് ഇതെന്തുപറ്റിയെന്ന് പരിതപിക്കണോ നമ്മള്‍?