ഗോരഖ്പൂരിലെ കുട്ടികളുടെ മരണത്തെക്കുറിച്ചുളള ചോദ്യത്തിന് ഗോരഖ്പുരിലേത് 'ദുരന്തവും ചില തലങ്ങളിലുണ്ടായ പിഴവു'മാണ്. ഇങ്ങനെയൊരു ദുരന്തം രാജ്യത്ത് ആദ്യമായല്ല സംഭവിക്കുന്നതെന്നായിരുന്നു രാജ്യം ഭരിക്കുന്ന ദേശീയകക്ഷിയുടെ ദേശീയ അധ്യക്ഷന്റെ പ്രതികരണം. ഇന്നും മൂന്നു കുട്ടികള്‍ മരിച്ചു വീണ അതേ ഗോരഖ്പൂരിനെക്കുറിച്ചാണ് വിശാലരാജ്യത്ത് അങ്ങനെ പലതും നടക്കുമെന്ന് പറഞ്ഞ് ബി.ജെ.പി. അധ്യക്ഷന്‍ നിസാരവല്‍ക്കരിച്ചത്. അതേസമയം മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന ആവശ്യം ഉപമുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യ കേന്ദ്രനേതൃത്വത്തിനു മുന്നില്‍വച്ചു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു.
Advertisement