E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

സാങ്കേതികത്വം പറഞ്ഞ് ഒഴിയാനാകുമോ ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

1951ല്‍ ജവഹര്‍ലാല്‍ നെഹ്്റു ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ മികവിന്‍റെ കേന്ദ്രമാക്കുന്നതിനെക്കുറിച്ചാണ് 2017ല്‍ ആരോഗ്യമന്ത്രി പറയുന്നത്.  ഇതേ ആശുപത്രിയുടെ മുന്നിലാണ് മൂന്നുമണിക്കൂര്‍ ആംബുലന്‍സിനുള്ളില്‍ കാത്തുകിടന്നശേഷം ചികില്‍സകിട്ടാതെ മുരുകന്‍ മരിച്ചത്. മികവിന്‍റെ കേന്ദ്രമായില്ലെങ്കിലും അത്യാവശ്യം ജീവന്‍ രക്ഷിക്കാന്‍ പറ്റുന്ന കേന്ദ്രമായെങ്കിലും ഈ സര്‍ക്കാര്‍ ആശുപത്രിയെ മാറ്റാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്. മരിച്ചയാളുടെ കുടുംബത്തോട് മാപ്പു പറഞ്ഞാല്‍ തീരുമോ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഉത്തരവാദിത്തം? വെന്‍റിലേറ്ററിന്‍റെ സാങ്കേതികത്വം പറഞ്ഞ് ഒഴിയാനാകുമോ ആതുരസേവകര്‍ക്ക് ?