രാഷ്ട്രീയ അക്രമങ്ങളും ചോരച്ചാലുകളും ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് ഇന്നത്തെ പകല്‍ എന്ത് സംഭാവനയാണ് നല്‍കുക? പൊലീസ് അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന അരുണ്‍ ജയ്റ്റ്്ലിയുടെ നിലപാട് ആരുടേതാണ്·? ബിജെപി ദേശീയ നേതാവിന്റേതോ കേന്ദ്രമന്ത്രിയുടേതോ? കേന്ദ്രമന്ത്രിയെ രംഗത്തിറക്കിയുള്ള ബിജെപിയുടെ ശക്തിപ്രകടനവും രക്തസാക്ഷികളെ സത്യഗ്രഹമിരുത്തിയുള്ള സിപിഎമ്മിന്റെ പ്രതിരോധവും സമാധാന ശ്രമങ്ങളെ എങ്ങനെയാണ് സ്വാധീനിക്കുക?
Advertisement