വ്യക്തികള്‍ക്ക് തങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. തിരുവനന്തപുരം എം.പി.ഡോ.ശശി തരൂരും റിപ്പബ്ലിക് ചാനലുമായുള്ള കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണുവായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനല്‍ നല്കുന്ന റിപ്പോര്‍ട്ടുകളാണ് കേസിന് അടിസ്ഥാനം. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു , പ്രതികരിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ നിര്ഡവചനമെന്ത് ?
Advertisement