ഗൂഢാലോചനയെന്നുറച്ചു നില്ക്കുന്നു എം.എല്‍.എ. കോണ്‍ഗ്രസ് പാര്‍ട്ടിയും. പക്ഷേ അദ്ദേഹത്തെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കുടുക്കിയതിനു പിന്നിലെ സി.പി.എം ജില്ലാസെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും വിന്‍സെന്റ് ആവശ്യപ്പെട്ടു. വിന്‍സെന്റ് കുറ്റവിമുക്തനായി തിരിച്ചുവരുമെന്ന് ഉമ്മന്‍ചാണ്ടി. ഒപ്പം നില്ക്കേണ്ടവര് പോലും തുണച്ചില്ലെന്ന് കുത്തു കുത്തി വി.ഡി.സതീശന്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. വിന്സെന്റിനൊപ്പമെന്നോ കോണ്‍ഗ്രസ് പ്രഖ്യാപനം?
Advertisement