അഴിമതി് വ്യവസായം നടത്തുന്ന സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും തഴഞ്ഞ് കേരളത്തിലെ ജനത ബിജെപിയെ സ്വീകരിക്കുമെന്ന് രാജ്്നാഥ് സിങ് പറഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു. കേരളത്തില്‍ പാര്‍ട്ടിയുടെ ആകെ സ്വീകാര്യത എത്ര വളര്‍ന്നു എന്നുള്ളത് നേതൃത്വം പറയട്ടെ, പക്ഷെ അഴിമതിക്കാര്യത്തില്‍ ബിജെപി ഒട്ടും പിന്നിലല്ല എന്ന് തെളിയിക്കുന്നതായി പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്. കോഴ ആരോപണത്തില്‍ മങ്ങിയ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നേതൃതലത്തില്‍ സമഗ്ര മാറ്റത്തിന് പാര്‍ട്ടി ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, മെഡിക്കല്‍ കോഴ ആരോപണം സംസ്ഥാന ബിജെപിയെ എങ്ങനെ മാറ്റും ?
Advertisement