അഴിമതിയെന്നാല്‍ അഴിമതി ആരോപണമെന്നാല് ബിജെപിക്ക് രാഷ്ട്രീയ എതിരാളിയെ ആക്ഷേപിക്കാനുള്ള ആയുധം മാത്രമായിരുന്നു പൊതുവില്‍. ഇന്നത്, ഇനിയത് അങ്ങനെ മാത്രമല്ല. മെഡിക്കല്‍ കോളജ് അനുവദിക്കാന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ കോഴവാങ്ങിയെന്ന ആക്ഷേപത്തില്‍ പാര്‍ലമന്റ് സ്തംഭിച്ചതാണ് നമ്മള് ഇപ്പോള്‍ കണ്ടത്. അഴിമതി ആക്ഷേപത്തില്‍നിന്ന് എങ്ങനെ മുഖം രക്ഷിക്കും ബിജെപി? അഴിമതി വിരുദ്ധതയുടെ ചാംപ്യന്‍പട്ടം ഇനി ബിജെപിക്കുചേരുമോ? എങ്ങനെയാണ് അന്വേഷണ കമ്മിഷന് പാര്‍ട്ടി അധ്യക്ഷനയച്ച റിപ്പോര്‍ട്ട്് ചോര്‍ന്നത്? അത് ചോര്‍ത്തിയവരുടെ ലക്ഷ്യം എന്താണ് ?
Advertisement