ജീവിതത്തില്‍ വില്ലന്‍ വേഷമായിരുന്നു ദിലീപെന്ന നായകന് എന്ന് ജനം ഉള്‍ക്കൊണ്ട ദിവസത്തിന് ശേഷമുള്ള പ്രതികരണങ്ങളാണ്. സിനിമയ്ക്ക് നാണക്കേട്. സുതാര്യത വേണം സിനിമയ്ക്ക് എന്നതടക്കം പലര്‍ക്കും പലതുമുണ്ട് പറയാന്‍. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്ന് മറ്റുചിലര്‍. പ്രതികരണങ്ങളിലെ ദിലീപ് ഇതാണെങ്കില്‍ പൊലീസിന് കയ്യിലെ ദിലീപിന് തെളിവെടുപ്പിനുള്ള ഓട്ടമായിരുന്നു ഈ പകല്‍. പരമാവധി തെളിവ് എത്രയും വേഗം ശേഖരിക്കാനുള്ള പൊലീസ് നീക്കം. ദിലീപ് എന്ന ക്രിമിനല്‍ സിനിമയില്‍നിന്ന് എന്ത് ഉള്‍ക്കൊള്ളണം മലയാള സിനിമ? ദിലീപില്‍നിന്ന് എങ്ങോട്ടാണ് പൊലീസ്·?
Advertisement