E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ബി നിലവറ തുറക്കേണ്ടത് ആരുടെ താല്‍പര്യം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ലോകത്തെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്ന്, ശ്രിപദ്മനാഭസ്വാമിക്ഷേത്രം. നിലളരകളിലെ കണക്കെടുപ്പിനെ തുടര്‍ന്നാണ് ക്ഷേത്രം രാജ്യാന്തരശ്രദ്ധയാകര്‍ഷിച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് ക്ഷേത്രത്തിലെ അമൂല്യസമ്പത്തിന്‍റെ കണക്കെടുപ്പ് ആരംഭിച്ചത്. ആകെയുള്ള ആറ് നിലവറകളില്‍ അ‍ഞ്ചെണ്ണത്തിലെയും നിക്ഷേപങ്ങളുടെ മൂല്യമളന്നു. എന്നാല്‍ ആറാമത്തേത് , ബി നിലവറ ഇനിയും തുറന്നിട്ടില്ല. നിലവറ തുറക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചതോടെയാണ് കഷേത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. നിലവറ തുറക്കണമെന്ന് സുപ്രീം കോടതിയും സംസ്ഥാനസര്‍ക്കാരും പറയുന്നു. തുറക്കരുതെന്നും അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും തിരുവിതാംകൂര്‍ രാജകുടുംബവും. കാലം കാത്തുവച്ച് ഈ നിലവറയില്‍ എന്താവും ?ബി നിലവറ തുറക്കേണ്ടത് ആരുടെ താല്‍പര്യം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :