എല്ലാംശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരിൽ നിന്ന് ക്രിയാത്മകമായ ഇടപെടൽ ജനം പ്രതീക്ഷിക്കില്ലേ എന്ന് ചോദിക്കുന്നത് ഹൈക്കോടതിയാണ്. പശ്ചാത്തലം മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലും. കയ്യേറ്റത്തിനെതിരെ നടപടിയെടുക്കാന്‍ അധികാരമുള്ളവര്‍ അതിന് തയാറാവുന്നില്ല എന്ന് കോടതി പറഞ്ഞു. അധികാരം സൂക്ഷിച്ച് വിനിയോഗിക്കണമെന്ന് മുമ്പ് പറഞ്ഞതും ഇതേ ഹൈക്കോടതിയാണ്. കൗണ്ടര്‍ പോയന്റ് ചോദിക്കുന്നു, മൂന്നാറില്‍ ഒന്നും ശരിയാവാത്തതെന്തുകൊണ്ട്?
Advertisement