ആര്‍ക്കൊപ്പമെന്നും ആര്‍ക്കു വേണ്ടിയെന്നും ആവര്‍ത്തിച്ചു ചോദിക്കാം. പക്ഷേ ദിലീപ് ഇപ്പോഴും പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്വന്തം പരാതിയില്‍ മൊഴി നല്കാന് എന്ന് ആവര്‍ത്തിച്ച ദിലീപിന്റെ നിലപാടല്ല ശരിയെന്ന് പൊലീസ് തന്നെ വ്യക്തമായി സൂചിപ്പിക്കുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപില്‍ നിന്നു ചില ഉത്തരങ്ങള്‍ അനിവാര്യമാണെന്നാണ് എട്ടാം മണിക്കൂറിലേക്കു നീണ്ട ചോദ്യം ചെയ്യല്‍ രേഖപ്പെടുത്തുന്നത്. അമ്മ ഇടപെടേണ്ടതില്ലെന്ന് ജനപ്രതിനിധി കൂടിയായ അധ്യക്ഷന്‍ ഇന്നസെന്റ് വ്യക്തമാക്കുന്നതും ഇരയ്ക്കൊപ്പം ആരുണ്ട് എന്ന ചോദ്യത്തിന് കനമേറ്റുകയാണ്. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. നീതി അര്ഹിക്കുന്നതാരെന്ന് ആര്‍ക്കാണ് സംശയം·?
Advertisement