E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

പുതുവൈപ്പ് സമര‍ം അടിച്ചമർത്തേണ്ടത് ആരുടെ ആവശ്യം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മെട്രോ കൊച്ചിെയക്കുറിച്ച് വാചാലരാവുന്നവര്‍ അറിയുക, ഈ കണ്ടത് കൊച്ചി നഗരത്തിന്‍ നിന്ന് ...കിലോമീറ്റര്‍ മാത്രമുള്ള എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ നിന്നുള്ള കാഴ്ചയാണ്. ജീവിക്കാനുള്ള അവകാശത്തിനായി സമരത്തിനിറങ്ങിയ പാവപ്പെട്ട മല്‍സ്യത്തൊഴിലാളി കുടുംബങ്ങളെ കേരള പൊലീസ് കൈകാര്യം ചെയ്തത് ഇങ്ങനെ. ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്‍റെ പുതുവൈപ്പ് എല്‍പിജി സംഭരണ പദ്ധതിക്കെതിരെയായിരുന്നു ജനങ്ങളുടെ പ്രതിഷേധം.

സ്ത്രീകളും കൈക്കുഞ്ഞുങ്ങളും അടക്കമുള്ള സമരക്കാരെ ഒാടിച്ചിട്ടിച്ചു പൊലീസ്. സമരത്തിന്‍റെ ന്യായാന്യായങ്ങള്‍ എന്തുമാകട്ടെ, രണ്ടു തവണ ഈ ജനങ്ങളെ ഇങ്ങനെ അടിച്ചോടിക്കാന്‍ ആരാണ് പൊലീസിന് നിര്‍ദേശം നല്‍കിയത് ? നിര്‍ദേശമില്ലെങ്കില്‍ അതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥരോട് സര്‍ക്കാരിന്‍റെ നിലപാടെന്ത് ?  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :