കോടതി ചോദിക്കുന്നു, കോടതി ഉത്തരവിന്റെ മറവിൽ പാതയോരമദ്യശാലകള്‍ തുറക്കാനുളള സര്‍ക്കാര്‍ നീക്കം ആരെ കബളിപ്പിക്കാനാണ്? കോടതിയുടെചുമലിൽ കയറി ബാറുടമകൾക്കായി വെടിവച്ചാല്‍ തിരിച്ചു നേരിടുമെന്നും കോടതിയുടെ മുന്നറിയിപ്പ്. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. സര്‍ക്കാര്‍ അമിതാവാശേം കാണിച്ചതാര്ക്കു വേണ്ടി?
Advertisement