നാനാത്വത്തില്‍ ഏകത്വം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യം, കന്നുകാലികളെച്ചൊല്ലി ജനം തമ്മിലടിക്കുന്ന കാഴ്ച ലോകം മുഴുവന്‍ കൗതുകത്തോടെ യും ആശങ്കയെടെയും നോക്കിക്കാണുകയാണ്. ജനാധിപത്യം എന്നത് ഒരു വലിയ പരീക്ഷണം ആണ്, നയിക്കുന്നവരുടെ പക്വതയിലാണ് അതിന്റെ നിലനില്പ്. ഒരുവിഭാഗം ജനങ്ങളുടെ എതിര്‍പ്പിന് കാരണമായ കന്നുകാലി കശാപ്പ് നിയന്ത്രണവും പശു സംരക്ഷണവും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലും കേന്ദ്രവും കോടതികളും തമ്മിലും അതിലുപരി വിവിധവിഭാഗം ജനങ്ങള്‍ തമ്മിലുമുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നു. തര്‍ക്കം തീര്‍ക്കേണ്ട കോടതികള്‍ പോലും പറയുന്നത് വ്യത്യസ്താഭിപ്രായങ്ങള്‍. അസഹിഷ്ണുത ഇന്ത്യയെ നയിക്കുന്നതെങ്ങോട്ട് ?
Advertisement