ആദ്യം കണ്ടത് ഇന്നും ഗോരക്ഷകര്‍ മനുഷ്യരെ ആക്രമിച്ചതാണ്. മഹാരാഷ്ട്രയിൽ പശുഇറച്ചി വിറ്റെന്ന് ആരോപിച്ച് രണ്ടുപേരെ ഗോരക്ഷകര്‍ ക്രൂരമായി മർദിച്ചതാണ് കണ്ടത്. അതേസമയം കന്നുകാലി വില്പന നിയന്ത്രണ ഉത്തരവില്‍ ഭേദഗതിക്ക് നീക്കമെന്നു സൂചന. പരിധിയില്‍നിന്ന് എരുമയെയും പോത്തിനെയും ഒഴിവാക്കിയേക്കും. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. വിവാദവിജ്ഞാപനം കേന്ദ്രം തിരുത്തുമോ?
Advertisement