E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ഡേ കെയറോ അതോ ഡേ സ്കെയറോ·?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുഞ്ഞുങ്ങള്‍ക്കു മേല്‍ പതിയുന്ന വലിയവരുടെ കൈകള്‍ ഒരു സമൂഹത്തിന്റെ താളപ്പിഴയുടെ തെളിവാണ്. ഒരു കുഞ്ഞിന് ഉമ്മയും താരാട്ടും ലാളനയും പരിപാലനവും മാത്രം അവകാശമായിരിക്കുന്ന കാലമുണ്ട്. ആ കാലത്ത് ഉയരുന്ന ശാസനയുടെ മുദ്രകള്‍ കുഞ്ഞുങ്ങളുടെ പിന്നീടങ്ങോട്ടുള്ള ജീവിതത്തെ വിപരീതമായി ബാധിക്കും. ഇത് ശിശുസംരക്ഷണത്തിന്റെ ഒരു ഉറച്ച കാഴ്ചപ്പാടാണ്. അത് മനസ്സിലാക്കുന്നുണ്ടോ എന്നതു പോകട്ടെ അതിന്റെ പരിസരത്തെവിടെപ്പോലും വരാത്ത കാഴ്ചപ്പാടുമായാണോ നാട്ടിലെങ്ങും ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യമാണ് ഇന്ന് ഉന്നയിക്കാനുള്ളത്. കൊച്ചിയില്‍ ഒരു ഡേ കെയറില്‍ നിന്ന് പുറത്തുവന്ന ദൃശ്യങ്ങളാണ് നാം കണ്ടത്. ഇത് എവിടെയെല്ലാം ഏതൊക്കെ രൂപങ്ങളില്‍ ആരുമറിയാതെ അരങ്ങേറുന്നുണ്ടാകും എന്ന് ചിന്തിച്ചാല്‍ ഏതച്ഛനും അമ്മയ്ക്കും ഉറക്കം നഷ്ടപ്പെടും. ഡേ കെയറുകളില്‍ എന്ത് സംഭവിക്കുന്നുവെന്ന് നോക്കാന്‍ ആളില്ല എന്നറിഞ്ഞാല്‍ നാം ആരും ഞെട്ടും. ഒരു സര്‍ക്കാര്‍ ഏജന്‍സിക്കും ഡേ കെയറുകളുടെ കാര്യത്തില്‍ ഉത്തരവാദിത്തമില്ല എന്നതാണ് യാഥാര്‍ഥ്യം. എന്താണ് ഡേ കെയറുകള്‍ എന്ന ശിശുപരിപാലന കേന്ദ്രങ്ങളെ സുരക്ഷിതവും ആരോഗ്യപ്രവദവുമാക്കാനുള്ള വഴികള്‍? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :