E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ഓരോ ഇന്ത്യക്കാരന്റെയും ബാങ്കിന് പിടിച്ചുപറിക്കാരന്റെ മുഖമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓരോ ഇന്ത്യക്കാരന്റെയും ബാങ്ക് എന്ന് അവകാശപ്പെടുന്ന എസ്ബിഐയുടെ ഒരു നിര്‍ണായക തീരുമാനത്തെക്കുറിച്ച് അറിഞ്ഞ നാടിന്റെ പ്രതികരണമാണ് ഈ കണ്ടത്. കൊള്ളയെന്ന് മിനിമം ഭാഷയില്‍ വിളിച്ചു ജനം, ഈ ബാങ്ക് വേണ്ടെന്ന് പറഞ്ഞു ചിലര്‍. എടിഎമ്മില്‍നിന്ന് പണമെടുക്കാന്‍ പണം അങ്ങോട്ട് നല്‍കണം എന്നതടക്കം ഉള്ള തീരുമാനം അറിഞ്ഞപ്പോള്‍. ഓര്‍ക്കുക ഈ തീരുമാനങ്ങളും നേരേചൊവ്വേ അറിയിക്കാനുള്ള മര്യാദയുമുണ്ടായില്ല ബാങ്കിന്. വിവാദമായതോടെ ആദ്യം ട്വിറ്ററില്‍ തിരുത്ത്, പിന്നെ ആദ്യ സര്‍ക്കുലര്‍ വലിച്ച് പുതിയ വിശദീകരണം. സേവനങ്ങളെല്ലാം പണംവച്ച് എന്ന എസ്ബിഐ നയത്തിന് ജനാധിപത്യസര്‍ക്കാരിന്റെ അറിവും പിന്തുണയുമുണ്ടോ? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :