മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോര്ട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തേ ബാബാ രാംദേവിനും സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. രാജ്യത്തിന്റെ അതീവസുരക്ഷ അര്‍ഹിക്കുന്നത് ആരൊക്കെ?
Advertisement