നിയമവ്യവസ്ഥ ഇതുവരെ കാണാത്ത നടപടികള്‍ സുപ്രീംകോടതിയില്‍ നിന്ന്. കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ് കര്ണന് ആറു മാസത്തെ തടവുശിക്ഷ. കര്‍ണനെ ഉടന്‍ ജയിലിലടയ്ക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതാദ്യമായാണ് ഒരു ജഡ്ജിയെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ ഏഴു ജഡ്ജിമാരെ അറസ്റ്റു ചെയ്യണമെന്ന ജസ്റ്റിസ് കര്‍ണന്റെ ഉത്തരവിനെതിരെയാണ് കോടതി വിധി. കൗണ്ടര്‍പോയന്റ് പരിശോധിക്കുന്നു. നിയമവ്യവസ്ഥയെ അപഹാസ്യമാക്കുന്നത് ആര്?
Advertisement