E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ആയുധമെങ്ങനെ എന്തിന് ആയുധമല്ലാതായി ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രി ഈ പറഞ്ഞപോലെയല്ല കാര്യങ്ങളെന്ന് കൃത്യമായി പറയുന്നു അദ്ദേഹത്തിന്റെ പൊലീസ്. കണ്ടെടുത്തത് നിര്‍മാണവസ്തുക്കളല്ല, മാരകായുധങ്ങള്‍തന്നെ. ആരോ കൊണ്ടുവന്നിട്ടതാകാമെന്ന മുഖ്യമന്ത്രിയുടെ നിസാരവല്‍ക്കരണവും നില്‍ക്കില്ല പൊലീസ് എഫ്ഐആര്‍ പ്രകാരം. പൊലീസ് കേസ് ആയുധനിയമപ്രകാരംതന്നെയെന്നും മനോരമ ന്യൂസ് പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കി. താന്‍ പറഞ്ഞത് മനക്കണക്കല്ലെന്നും എഫ്ഐആറിലെ വിവരങ്ങള്‍ തന്നെയെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു. അപ്പോഴെന്തേ പിടിച്ചത് ആയുധംതന്നെയെന്ന എഫ്ഐആറിലെ വിവരം മുഖ്യമന്ത്രി മറച്ചുവച്ചു? എന്തിന് നിസാരവല്‍ക്കരിച്ചു? ആര്‍ക്കുവേണ്ടിയത് ചെയ്തു? 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :