ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ വിജയം. മൂന്ന് കോര്‍പറേഷനുകളിലെ ആകെയുള്ള 270 വാര്‍ഡുകളില്‍ 184 എണ്ണം ബിജെപി നേടി. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി രണ്ടാംസ്ഥാനത്തും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമെത്തി ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച ഡല്‍ഹിയിെല ജനങ്ങളോട് കടപ്പാടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . മോദിയുടെ വിജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ആം ആദ്മി പാര്‍ട്ടി തകര്‍ന്നടിയുമ്പോള്‍ ദേശീയരാഷ്ട്രീയത്തിന് ഈ തിരഞ്ഞെടുപ്പ് എന്തു നല്കുന്നു. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ഡല്‍ഹിയിലെ തദ്ദേശഫലം പ്രതിപക്ഷത്തെ പഠിപ്പിക്കേണ്ടത് ഏതു പാഠം?
Advertisement