ഈ പറഞ്ഞത് കോടതി അംഗീകരിച്ചില്ല. എന്നു മാത്രമല്ല ടി.പി.സെന്‍കുമാറിന് പുനര്‍നിയമനം നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചു. സെന്‍കുമാറിനെ മാറ്റിയ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവ് റദ്ദുചെയ്തു. സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ നിരത്തിയ വാദങ്ങള്‍ തളളി. സര്‍ക്കാര്‍ സെന്‍ കുമാറിനോട് നീതികേട് കാണിച്ചെന്നും കോടതി വിധിച്ചു.കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ടി.പി.സെന്‍കുമാര്‍ വീണ്ടും കേരളത്തിന്റെ പൊലീസ് മേധാവിയാകുമോ?
Advertisement