ഉത്തര്‍പ്രദേശിലെ വന്‍വിജയത്തിന്റെ തിളക്കത്തിലും ബിജെപി അധ്യക്ഷന്‍ അമിത് ഷാ സംതൃപ്തനല്ല. തെക്കുകിഴക്കന്‍ ഇന്ത്യയാണ് അദ്ദേഹത്തെ അലട്ടുന്നത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കിയാലെ പാര്‍ട്ടിയുടെ സുവര്‍ണകാലമെന്ന് വിലയിരുത്തനാവൂ എന്നാണ് അമിത്ഷാ ദേശീയനിര്‍വാഹക സമിതിയില്‍ പറഞ്ഞത്. അതിനുള്ള വഴികളാണ് ഇനി പാര്‍ട്ടി തേടുന്നത്. കേരളമെന്ന അമിത് ഷായുടെ സ്വപ്നത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്കുള്ള ദൂരമെത്ര ?
Advertisement