സി.പി.ഐ ചോദിക്കുന്നത് ഒറ്റച്ചോദ്യം. ഇടതുപക്ഷ നിലപാടെടുക്കുന്നത് ആരാണ്? ഇടതുപക്ഷചോദ്യങ്ങള് എങ്ങനെ പ്രതിപക്ഷത്തെത്തിക്കും? ചോദ്യങ്ങളില്‍ തെറ്റുണ്ടെന്ന് ആര്‍ക്കു പറയാനാകും·? ഉയര്‍ത്തിയ വിമര്‍ശനങ്ങളില്‍ തെറ്റെന്നു പറയാന്‍ ഏതുണ്ട്. തുറന്ന ചര്‍ച്ചയ്ക്ക് സി.പി.എം തയാറാണോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഇടതുപക്ഷമെങ്ങനെ പ്രതിപക്ഷമാകുന്നു?
Advertisement