ഉല്‍സവസീസണില്‍ സംസ്ഥാനത്ത് കറൻസി ക്ഷാമം അതിരൂക്ഷം. മിക്ക എ.ടി.എമ്മുകളും കാലിയാണ്. ദേശീയപാതയോരങ്ങളിലെ എ.ടി.എമ്മുകളിൽ പോലും പണമില്ല. നോട്ടുക്ഷാമം ട്രഷറികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. കൂടുതൽ നോട്ടുകൾ എത്താതെ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് ബാങ്കുകള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ പണം നേരിട്ട് ട്രഷറിയില്‍ അടയ്ക്കണമെന്ന് സര്‍ക്കാര്‍. കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്നു. ഈ നോട്ട്ക്ഷാമത്തിന് ഉത്തരം പറയേണ്ടതാര്?
Advertisement