E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:40 AM IST

Facebook
Twitter
Google Plus
Youtube

More in Counter Point

ഫലത്തില്‍ കേരളം മദ്യനിരോധനത്തിലേക്കോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പാതയോരത്തെ മദ്യശാലകളൊക്കെ മാറ്റണം. മാറ്റാന്‍ നോക്കിയിടത്തൊക്കെ ജനകീയസമരം. സുപ്രീംകോടതി പറഞ്ഞ സമയം ഇന്നുതീരും. ഇളവുവേണമെന്ന് പറഞ്ഞുചെന്നപ്പോള്‍ സുപ്രീംകോടതി സംസ്ഥാനസര്‍ക്കാരിന് കൊടുത്തത് ഇരട്ടിയടി. ഇന്നുതന്ന പൂട്ടണം മദ്യശാലകളൊക്കെ. മദ്യശാലകള്‍ മാത്രമല്ല, ബാറുകളും.

ഫൈവ്സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ അടക്കം ഇന്ന് പൂട്ടണം. ഇതിനോടുള്ള പ്രതികരണങ്ങളാണ് ഈ കണ്ടത്. ചോദിച്ചസമയം തന്നില്ല. ബാറുകളും പൂട്ടണമെന്ന ഇരട്ടി പ്രഹരവും. എന്താണ് സര്‍ക്കാരിന് മുന്നിലെ വഴിയിനി? ഫലത്തില്‍ കോടതിവിധി ഇടയാക്കുക മദ്യനിരോധനംപോലുള്ള സാഹചര്യമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :