മലപ്പുറം തിരഞ്ഞെടുപ്പ് എന്തിനൊക്കെ ഉത്തരം നല്‍കും? ഇ അഹമ്മദിന്റെ പിന്‍ഗാമി ആര് എന്നതിനപ്പുറം കേരള കോണ്‍ഗ്രസ് എന്ന എല്ലാവര്ക്കും താല്പര്യമുള്ള ഒരു കക്ഷിയുടെ രാഷ്ട്രീയനീക്കങ്ങള്‍ ഏതുദിശയിലെന്ന് പറയുമോ ഈ തിരഞ്ഞെടുപ്പുകാലം? ഇപ്പോള്‍ കേട്ടപോലെ ഏഴുമാസം മുമ്പ് മുന്നണി വിട്ട കേരള കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന് കോണ്‍ഗ്രസ് ഇപ്പോള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ടാകും? നന്ദിപറഞ്ഞ് ഇപ്പോഴില്ല എന്ന് വ്യക്തമാക്കുന്ന കെ എം മാണിയുടെ മനസിലെന്താണ്?
Advertisement