E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:40 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ഗർഭകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗര്‍ഭകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം? കൃത്യമായ പരിശോധനകള്‍, കൃത്യമായ ഭക്ഷണം തുടങ്ങി ഒരുപാട് കാര്യങ്ങളുണ്ട് ഒരു പുതുജീവന് ജന്മംകൊടുക്കുവോളം ശ്രദ്ധിക്കാന്‍. അതേക്കുറിച്ച് സംസാരിക്കുകയാണ് ഡോ. മായാദേവി കുറുപ്പ്.

ഒമ്പതു മാസം നീളുന്ന ഗർഭകാലത്തിന്റെ ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും. ഇതിൽത്തന്നെ ആദ്യ മൂന്നു മാസമാണ ്ഏറെ പ്രധാനപ്പെട്ടത്. ഗർഭം അലസിപ്പോകാനുള്ള സാധ്യതകളടക്കം കിടക്കുന്നത് ഈ സമയത്താണ്. പിന്നീടുള്ള ഘട്ടം നാളുകൾ പരിശോധനകളുടേയാണ്. രക്തപരിശോധന, ജനതിക തകരാറുകൾ, സ്കാനിങ്, കുഞ്ഞിന്റെ വളർച്ചാഘട്ടങ്ങൾ അറിയുന്നതിനുള്ള പരിശോധന, കുഞ്ഞിന്റെ രക്ത പരിശോധന തുടങ്ങിയവയാണ് അടുത്ത ഘട്ടങ്ങൾ. 36 ആഴ്ചയ്ക്കു ശേഷം എല്ലാ ആഴ്ചയും നിർബന്ധമായും ഗൈനക്കോളജിസ്റ്റിനെ കണ്ടിരിക്കേണ്ടതാണ്.

ഗർഭകാലത്ത് വിശ്രമവും വ്യായാമവും കൃത്യമായി വേണം. അര മണിക്കൂറെങ്കിലും ദിവസവും വ്യായാമം ചെയ്യുന്നതു നല്ലതാണ്. ഹൈ ഹീൽ ചെരിപ്പുകൾ ധരിക്കുന്നത് ഒഴിവാക്കുക, പിൻഭാഗം നിവർന്നുതന്നെ ഇരിക്കാൻ ശ്രദ്ധിക്കുക, കിടക്കുമ്പോൾ ഇടത്തേയ്ക്കോ വലത്തേയ്ക്കോ ചരിഞ്ഞു കിടക്കാൻ ശ്രമിക്കുക. തല ഉയർത്തിവച്ചു കിടക്കുന്നതു നല്ലതാണ്. ഗർഭകാലത്ത് ലൈംഗിക ബന്ധം പാടില്ലെന്നില്ല. എങ്കിലും രക്തസ്രാവമുണ്ടെങ്കിൽ ഒഴിവാക്കുന്നത് ഉചിതമാണ്.

ഡോക്ടറെ പൂർണമായി വിശ്വസിച്ച് അദ്ദേഹത്തിന്റെ ഉപദേശപ്രകാരമുള്ള ജീവിത ക്രമം പാലിക്കുകയെന്നതാണ് ഏറ്റവും പ്രധാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :