E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 10:19 PM IST

Facebook
Twitter
Google Plus
Youtube

More in Arogyam

നിങ്ങളുടെ ആയുസ് എത്ര? അറിയാൻ ഇതാ ഒരു മാർഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

blood-test
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇതു സത്യമാണെങ്കിൽ ശാസ്ത്രലോകത്ത് ഇന്നേവരെയുണ്ടായ ഏറ്റവും വലിയ വിപ്ലവങ്ങളിലൊന്നാകും ഈ കണ്ടുപിടിത്തം. മനുഷ്യരുടെ ആയുസ് അടക്കമുള്ള കാര്യങ്ങൾ രക്ത പരിശോധനയിലൂടെ നിർണയിക്കാൻ കഴിയുമെന്ന് ബോസ്റ്റൺ സർവകലാശാലയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ കണ്ടെത്തി. ഏജിങ് സെൽ എന്ന ജേണലിൽ ഇതു സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു.

അയ്യായിരത്തോളം രക്ത സാമ്പിളുകൾ ശേഖരിച്ചു നടത്തിയ പഠനത്തിൽനിന്നാണു കണ്ടെത്തൽ. ശരീരത്തിൽ വരുന്ന മാറ്റങ്ങൾ(ബയോമേക്കേഴ്സ് സിഗ്നേച്ചർ) രക്തപരിശോധനയിലൂടെ മുൻകൂട്ടി മനസിലാക്കാൻ കഴിയുമെന്നു പഠനം പറയുന്നു. രക്തദാതാക്കളുടെ എട്ടു വർഷത്തെ ശാരീരിക മാറ്റങ്ങൾ നിരീക്ഷിച്ചാണ് ഇവർ ഈ നിഗമനത്തിലെത്തുന്നത്. ശരീരത്തിന്റെ സ്വഭാവ മാറ്റങ്ങൾ നൽകുന്ന അടയാളങ്ങളുടെ അടിസ്ഥാനത്തിൽ 26 ഓളം ബയോമേക്കേഴ്സ് സിഗ്നേച്ചറുകൾ ഇവർ രൂപപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെയാണു പ്രായമാകുന്നത്, പ്രായമാകുമ്പോൾ ശരീരത്തിനുണ്ടാകുന്ന മാറ്റം, അവയവങ്ങളുടെ പ്രവർത്തനം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, ഡയബറ്റിസ്, ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്ന സാഹചര്യം തുടങ്ങിയവ മുൻകൂട്ടി കണ്ടെത്താൻ പഠനത്തിലൂടെ കഴിയുമെന്ന് ഇതിനു നേതൃത്വം നൽകിയ ഡോ. തോമസ് പേളും ഡോ. പൗല സെബസ്റ്റ്യാനിയും പറയുന്നു.

ഇക്കാര്യത്തിൽ ഇനി ഏറെ പഠനങ്ങൾ നടക്കാനുണ്ടെന്നും, കൂടുതൽ ആളുകളെ ഉൾപ്പെടുത്തിയുള്ള പഠനത്തിലൂടെ ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങൾ സ്ഥിരീകരിക്കണമെന്നും ഇവർ പറയുന്നു.
 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :