E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

More in Arogyam

ബീഫും പന്നിയിറച്ചിയും എത്ര കഴിച്ചാലും പ്രശ്നമില്ലെന്ന് പഠനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

beef-curry
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മാട്ടിറച്ചി ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും. റെഡ് മീറ്റ് പതിവായി കഴിച്ചാൽ ക്യൻസർ ഉണ്ടാകുമെന്നും ബിപിയും കൊളസ്ട്രോളുമൊക്കെ കൂടുമെന്നും പറഞ്ഞു പേടിപ്പിക്കുന്നതുകൊണ്ട് ഇതിനോട് അകലം പാലിക്കുകയാണു പലരും. എന്നാൽ ഇതാ സന്തോഷ വാർത്ത. ബീഫും പന്നിയിറച്ചിയുമൊക്കെ കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്നാണു പുതിയ പഠനം. ഇൻഡിയാനയിലെ പുർഡുവെ സർവകലാശാലയാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

ഡോക്ടർമാർ ഇത്രകാലം പറഞ്ഞിരുന്നത് പതിവായി ബീഫ് കഴിക്കുന്നവർ അതിന്റെ അളവ് 70 ഗ്രാമിൽ ഒതുക്കിയില്ലെങ്കിൽ പണി കിട്ടുമെന്നായിരുന്നു. ഇറച്ചി പതിവായി കഴിക്കാതിരിക്കുന്നതാണു ശരീരത്തിന് നല്ലതെന്നായിരുന്നു അവരുടെ പക്ഷം. എന്നാൽ പുതിയ പഠനം പറയുന്നതു കേൾക്കൂ - റെഡ് മീറ്റ് പോഷകങ്ങളുടെ കലവറയാണ്. പ്രോട്ടീനും ഇരുമ്പും ഇതിൽ ധാരാളമുണ്ട്. അത് എത്ര കഴിക്കുന്നോ അത്രകണ്ടു നല്ലതാണ് - സർവകലാശാലയിലെ ന്യൂട്രീഷൻ സയൻസ് വിഭാഗത്തിലെ പ്രൊഫ. വെയിൻ ഷാംപ്ബെൽ പറയുന്നു. പതിവായി മാട്ടിറച്ചി കഴിക്കുന്ന നിരവധി പേരിൽ തുടർച്ചയായി നടത്തിയ നിരീക്ഷണത്തിനും പഠനത്തിനും ഒടുവിലാണു റിപ്പോർട്ട് പുറത്തുവിട്ടത്.

പഠനകാലത്തു നിരീക്ഷിച്ചവരിൽ ആർക്കും കൊളസ്ട്രോൾ, ബിപി എന്നിവയുടെ നിലയിൽ യാതൊരു വ്യതിയാനവും ദൃശ്യമായില്ല. ഇതുമൂലം ഹൃദയാരോഗ്യത്തിനു ദോഷകരമായ യാതൊരു സാഹചര്യവും സൃഷ്ടിക്കപ്പെട്ടുമില്ല. മറിച്ച് രക്തസമ്മർദം സാധാരണ നിലയിൽ നിലനിർത്തിക്കൊണ്ടു പോകുന്നതിന് സഹായകമായെന്നും വ്യക്തമായി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :