സ്തനാർബുദം ബാധിച്ച് ഒരു വർഷം മരിക്കുന്നവരെക്കാൾ നാലിരട്ടി സ്ത്രീകൾ ത്വക്വാതം അഥവാ സ്ക്ലീറോഡെർമ ബാധിച്ച് മരിക്കുന്നു എന്നാണ് കണക്ക്. പലപ്പോഴും രോഗം തിരിച്ചറിയാൻ വൈകുന്നതും ഫലപ്രദമായ മരുന്ന് നൽകാത്തതുമാണ് രോഗാവസ്ഥ രൂക്ഷമാകുന്നതിലേയ്ക്കും മരണത്തിലേയ്ക്കും നയിക്കുന്നത്. ത്വക്വാത ചികിത്സയിൽ എറണാകുളം നെട്ടൂരിൽ പ്രവർത്തിക്കുന്ന ഡോ. ഷേണായീസ് സെന്റർ ഫോർ ആർത്രൈറ്റിസ് ആൻഡ് റുമാറ്റിസം എക്സലൻസ് സ്ഥാപകൻ ഡോ. പത്മനാഭ ഷേണായി കഴിഞ്ഞ നാലു വർഷമായി നടത്തിയ പഠനത്തിന് രാജ്യാന്തര പുരസ്കാരം ലഭിച്ചിരിക്കുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർത്രൈറ്റിസ് റിസർച്ച് ആൻഡ് തെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനാണ് അംഗീകാരം.
- Home
- Daily Programs
- Arogyam
- ത്വക്വാതം: ലക്ഷണങ്ങളും ചികിത്സയും – ഡോ. പത്മനാഭ ഷേണായി
More in Arogyam
-
പ്രമേഹ രോഗികളുടെ ഭക്ഷണക്രമം അറിയാം
-
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം
-
ഇന്റർനെറ്റ് ഡോക്ടറല്ല
-
വേദനരഹിത ശസ്ത്രക്രിയയുടെ ഒാര്‍മ പുതുക്കി അനസ്തേഷ്യ ദിനം
-
ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത്?
-
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനു സംഭവിക്കുന്നത്?
-
ജോലിയുടെ പിരിമുറുക്കത്തില്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതലുകൾ
-
ഇനി തുന്നണ്ട, ഒട്ടിച്ചുചേർക്കാം ശസ്ത്രക്രിയാ മുറിവുകൾ
-
കാപ്പികുടിയും എയ്ഡ്സ് രോഗവും
-
ആര്‍ത്തവകാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും
-
അറിയാം പ്രതിരോധവാക്സിനുകളുടെ പ്രാധാന്യം
-
ഹൃദ്രോഗികളും കൊളസ്ട്രോളും മുട്ടയും
-
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ വലിയ ഫലം നൽകും
-
പ്രമേഹരോഗികൾ എന്ത് കഴിക്കണം, കഴിക്കരുത്?
-
ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോയാൽ
-
ആർത്തവ കപ്പുകൾക്ക് പ്രചാരമേറുന്നു
-
മറവി രോഗം തടയുന്ന ഭക്ഷണങ്ങൾ
-
കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?
-
പിസിഒഡിയുടെ ലക്ഷണങ്ങളും ചികില്‍സയും
-
കാന്‍സറും കലാപവും തടയാന്‍ ഒരേ ഒറ്റമൂലി