ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഉറക്കത്തെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും നല്ല ഉറക്കം ലഭിച്ചില്ലെങ്കിൽ ഉണ്ടാകാനിടയുള്ള ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണെന്നും ഡോ രഞ്ജിനി രാഘവന്. ഹൃദ്രോഗം തന്നെയാണ് ഇതിൽ പ്രധാനം. കൂടാതെ ഉറക്കത്തിലെ കൂർക്കംവലി ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്നും വിവിധ പഠനങ്ങളിൽ നിന്ന് വ്യക്തമായിട്ടുള്ളതാണ്. തലച്ചോറിലേക്കുള്ള ഓക്സിജന്റെ വരവിനെയാണ് കൂർക്കംവലി തടസപ്പെടുത്തുന്നത്. ഇത് പരിഗണിച്ച്, കൂർക്കംവലി പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളും ഇന്ന് വ്യാപകമായിട്ടുണ്ടെന്നും ഡോ രഞ്ജിനി രാഘവന് വിശദമാക്കുന്നു. മദ്യപാനം മുതൽ ജോലി തീരുന്നതിന് മുമ്പുള്ള വ്യായാമം വരെ ഉറക്കത്തെ ബാധിക്കുമെന്നും ഡോ രഞ്ജിനി രാഘവന് പറയുന്നു.
- Home
- Daily Programs
- Arogyam
- ഉറക്കം കുറയുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കും : ഡോ രഞ്ജിനി രാഘവന്
More in Arogyam
-
പ്രമേഹ രോഗികളുടെ ഭക്ഷണക്രമം അറിയാം
-
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം
-
ഇന്റർനെറ്റ് ഡോക്ടറല്ല
-
വേദനരഹിത ശസ്ത്രക്രിയയുടെ ഒാര്‍മ പുതുക്കി അനസ്തേഷ്യ ദിനം
-
ഒൻപതു മുതൽ അഞ്ചു വരെ ഇരുന്നുള്ള ജോലിയാണോ നിങ്ങളുടേത്?
-
പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ഹൃദയത്തിനു സംഭവിക്കുന്നത്?
-
ജോലിയുടെ പിരിമുറുക്കത്തില്‍ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതലുകൾ
-
ഇനി തുന്നണ്ട, ഒട്ടിച്ചുചേർക്കാം ശസ്ത്രക്രിയാ മുറിവുകൾ
-
കാപ്പികുടിയും എയ്ഡ്സ് രോഗവും
-
ആര്‍ത്തവകാലത്തെ പ്രശ്നങ്ങളും പരിഹാരങ്ങളും
-
അറിയാം പ്രതിരോധവാക്സിനുകളുടെ പ്രാധാന്യം
-
ഹൃദ്രോഗികളും കൊളസ്ട്രോളും മുട്ടയും
-
ജീവിതശൈലിയിലെ ചെറിയ മാറ്റങ്ങൾ വലിയ ഫലം നൽകും
-
പ്രമേഹരോഗികൾ എന്ത് കഴിക്കണം, കഴിക്കരുത്?
-
ഉറക്കത്തിനിടയിൽ ഷുഗർ താഴ്ന്നുപോയാൽ
-
ആർത്തവ കപ്പുകൾക്ക് പ്രചാരമേറുന്നു
-
മറവി രോഗം തടയുന്ന ഭക്ഷണങ്ങൾ
-
കുട്ടികളിലെ ഓട്ടിസം എങ്ങനെ തിരിച്ചറിയാം?
-
പിസിഒഡിയുടെ ലക്ഷണങ്ങളും ചികില്‍സയും
-
കാന്‍സറും കലാപവും തടയാന്‍ ഒരേ ഒറ്റമൂലി
Advertisement